Wednesday, July 17, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.45 AM

വടകര ലോകസഭാ മണ്ഡലം പോളിംങ്‌ ശതമാനം 82.48ശതമാനം

uploads/news/2019/05/310146/c2.jpg

വടകര:കെ.മുരളീധരന്‍

കെ.കരുണാകരന്റെ മകന്‍. 62 വയസ്സ്‌. നിലവില്‍ വട്ടിയാര്‍കാവ്‌ എം.എല്‍.എ. താമസം കോഴിക്കോട്‌. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ്‌. ഇപ്പോള്‍ പ്രചാരണ സമിതി അധ്യക്ഷന്‍. മാര്‍ ഇവാനിയോസ്‌ കോളേജ്‌ കേരളാ ലോ അക്കാദമി (എല്‍എല്‍ബി.)എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
മുരളീധരന്‍ മൂന്നുതവണ കോഴിക്കോട്‌ മണ്ഡലത്തില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. കോണ്‍ഗ്രസില്‍നിന്ന്‌ തെറ്റിപ്പിരിഞ്ഞ അദ്ദേഹം ഡെമോക്രാറ്റിക്‌ ഇന്ദിര കോണ്‍ഗ്രസ്‌ (കരുണാകരന്‍) എന്ന പാര്‍ട്ടിയുടെ പ്രസിഡണ്ടായി. പിന്നീട്‌ പാര്‍ട്ടി എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ സംസ്‌ഥാന പ്രസിഡണ്ടായി. 2011ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുരളി 2011 മുതല്‍ വട്ടിയൂര്‍കാവ്‌ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്‌. 2018 സെപ്‌റ്റംബറുമുതല്‍ കെ.മുരളീധരന്‍ സംസ്‌ഥാന പ്രചരണാ സമിതി അധ്യക്ഷന്‍. ഭാര്യ: ജ്യോതി മുരളീധരന്‍

Ads by Google
Advertisement
Friday 24 May 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW