Tuesday, June 25, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.48 AM

ദേശീയപാത ഇരുട്ടില്‍; ജനങ്ങള്‍ ദുരിതത്തില്‍

വരാപ്പുഴ: ദേശീയപാതയില്‍ വരാപ്പുഴ എസ്‌.എന്‍.ഡി.പി.കവല മുതല്‍ പുത്തന്‍പള്ളി വരെയുള്ള ഭാഗത്തെ വഴിവിളക്കില്ലാത്തത്‌ രാത്രികാല യാത്രിക്കരെ ദുരിതത്തിലാഴ്‌ത്തി. ഇവിടെ അ പ ക ട ങ്ങളും പതിവായിരിക്കുകയാണ്‌.
കഴിഞ്ഞദിവസം ഈ ഭാഗത്തെ ചെറു പാലത്തിലെഫുട്‌പാത്തില്‍ ഇരുചക്രവാഹനം തട്ടി ഇരു ചക്ര വാഹന യാത്രികനെ ഗുരുതരമായി പാക്കേറ്റ്‌: കാല്‍നടയാത്രികര്‍ക്ക്‌ഇഴജന്തുക്കളു ടെ ശല്യവും വര്‍ദ്ധിച്ചിരിക്കുന്നു. അടിയന്തരമായി ഈ ഭാഗത്ത്‌ വഴി വിളക്ക്‌ അടിയന്തരമായി സ്‌ഥാപിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നു.

Ads by Google
Advertisement
Sunday 19 May 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW