Friday, June 14, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.44 AM

ഇരുചക്രവാഹന റാലി നടത്തി

uploads/news/2019/05/307931/e1.jpg

വൈപ്പിന്‍: മാലിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രം കസ്‌തൂര്‍ബ സ്‌മാരക വായനശാലഎന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ ആരോഗ്യ ജാഗ്രത 2019 ന്റെ ഭാഗമായി ഇരുചക്രവാഹന റാലി സംഘടിപ്പിച്ചു. .എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ഉണ്ണികൃഷ്‌ണന്‍ ഫ്‌ളാഗ ഓഫ്‌ ചെയ്‌തു. വാര്‍ഡ്‌ മെമ്പര്‍ മാത്യു ലിഞ്ചന്‍ റോയ്‌ അധ്യക്ഷതവഹിച്ചു. .ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ സിന്ധു എസ്‌, വായനശാല ജോ:സെക്രട്ടറി കെ.ജി.പ്രദീപ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 14 May 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW