Thursday, June 20, 2019 Last Updated 35 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.18 AM

കണ്ടെയ്‌നര്‍ ലോറിയിടിച്ച്‌ വൈദ്യുതി പോസ്‌റ്റ് തകര്‍ന്നു

uploads/news/2019/05/307570/e2.jpg

പറവൂര്‍: കണ്ടെയ്‌നര്‍ ലോറിയിടിച്ച്‌ വൈദ്യുതി പോസ്‌റ്റ് തകര്‍ന്നു.ദേശീയ പാതയില്‍ തുരുത്തിപ്പുറത്ത്‌ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്ന്‌ ആലുവയിലേക്ക്‌ പോകെയായിരുന്ന ലോറി. ഡ്രൈവര്‍ ഉറങ്ങിയതാണ്‌ അപകടത്തിന്‌ കാരണവായത്‌. ആര്‍ക്കും അപകടമില്ല. ഒടിഞ്ഞു വിണ വൈദ്യുതി പോസ്‌റ്റുമായി ലോറി കുറച്ചു ദൂരം മുന്നോട്ട്‌ പോയി. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ അഞ്ചു തവണ ഇത്തരത്തില്‍ അപകടമുണ്ടായിട്ടുണ്ട്‌. ഈ ഭാഗത്ത്‌ റോഡിന്‌ പൊതുവെ വീതി കുറവായതാണ്‌ അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കിയിട്ടുള്ളത്‌.

Ads by Google
Advertisement
Sunday 12 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW