Tuesday, June 25, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.18 AM

ടോള്‍ ഭാഗത്തെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ്‌ ജനം

വരാപ്പുഴ: ദേശീയപാതയില്‍ വരാപ്പുഴ ടോള്‍ ഭാഗത്തെ ഗതാഗതക്കുരുക്കില്‍ ജനംവലഞ്ഞു. ഇന്നലെ വൈകിട്ട്‌ 5-ന്‌ തുടങ്ങിയ ഗതാഗതക്കുരുക്ക്‌ രാത്രി 7.30-വരെ നീണ്ടു നിന്നും സ്‌ത്രീകള്‍ ഉള്‍പ്പൊടെ സമയത്ത്‌ കണക്ഷന്‍ ബസ്‌ കിട്ടാതെ പെരുവഴിയായി, ബസ്‌ 15 മിനിറ്റ്‌ നീങ്ങുവാന്‍ഒരു മണിക്കുര്‍ എടുത്തപ്പോള്‍വാഹന നിര കിലോമീറ്റര്‍ വരെ നീണ്ടു.
ചേരാനല്ലൂര്‍ - സിഗ്നല്‍ കവല വരെയും നീണ്ടപ്പോള്‍ കണ്ടെയശ നര്‍ റോഡിലും ഗതാഗതക്കുരുക്ക്‌ ആയി.ഇതോടെ പോലിസ്‌ എത്തി നിയന്ത്രണം ഏറ്റെടുത്തു.. രാവിലെയും വൈകീട്ടും സ്‌ഥിരമായി ഉണ്ടാകുന്ന ഗതാഗത ങ്കുരുക്ക്‌- വരാപ്പുഴ പാലം വഴിയാത്ര കുടുതല്‍ ദൃഷ്‌കരമാക്കിയിരിക്കുകയാണ്‌ പ്രശ്‌ന പരിഹരത്തിന്‌ യാതെ രു നടപടിയും സ്വീകരിക്കാത്തതില്‍ ജനങ്ങളുടെ.
- പ്രതിഷേധം ശക്‌തമാണ്‌ ഇന്നലെ വൈകീട്ട്‌ ഉണ്ടായഗതാഗതക്കുരുക്ക്‌ മുലം നാട്ടുകാരുടെ കാല്‍ നടയാത്രയും ദൃഷ്‌കരമായപ്പോള്‍ ചിലര്‍ പ്രതിഷേധമായി രംഗത്ത്‌ എത്തിയിരുന്നു മുട്ടിനകം ചെട്ടി ഭാഗം മേഖലയിലേക്ക്‌ പോകാന്‍ ദേശീയപാതയില്‍ നിന്നും വാഹനങ്ങള്‍ തിരിയുമ്പോള്‍ആണ്‌ കുരുക്ക്‌ കഴിയാതെ വരുന്നത്‌.ഈ സമയം കടന്നു പോകാന്‍ മറ്റുവാഹനങ്ങ്‌ള്‍ ത ലങ്ങും വിലങ്ങും വരുന്നു. ഇതു കുടുതല്‍ യാത്ര ദുരിതം ഉണ്ടാക്കുകയാണ്‌.

Ads by Google
Advertisement
Sunday 12 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW