Monday, June 17, 2019 Last Updated 21 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.18 AM

ശീകൃഷണന്റേയും കുചേലന്റേയും ദൃശ്യാവിഷ്‌ക്കാരം

വൈപ്പിന്‍: യജ്‌ഞാചാര്യന്‍ കുലേചാഗമനം പാരായണം നടത്തുന്നതിനിടയില്‍ ഭഗവാന്‍ ശ്രീകൃഷണന്റേയും കുചേലന്റേയുംദൃശ്യാവിഷ്‌ക്കാരം ഭക്‌തര്‍ക്ക്‌ സായൂജ്യമായി. ചെറായി ശ്രീ തിരുമനാംകുന്ന്‌ ഭഗവതിക്ഷേത്രത്തിലെ ശ്രീമദ്‌ ഭാഗവത സ്‌പാതഹയജ്‌ഞത്തോടനുബന്ധിച്ച്‌ ഇന്നലെ രാജസൂയം,കുചേലോപാഖ്യാനം,കുചേലാഗമനം തുടങ്ങിയവയാണ്‌ പ്രധാനമായും പാരായണം നടത്തിയത്‌.ഇതില്‍ കുചേലോപാഖ്യാനം പാരായണം കഴിഞ്ഞ്‌ കുചേലാഗമനംപാരായണം ചെയ്യുന്നതിനിടയിലാണ്‌ കിരീടമണിഞ്ഞ്‌ ശ്രീകൃഷണനും ഓലക്കുട ചൂടി കക്ഷത്തില്‍ അവില്‍പൊതിയുമായി കുചേലനും രംഗപ്രവേശനം നടത്തിയത്‌.യജ്‌ഞശാലയില്‍ തുടര്‍ന്ന്‌ നടന്ന സന്താനഗോപാലാര്‍ച്ചനയും നവഗ്രഹപൂജയും ഭക്‌തസാന്ദ്രമായി. ഇന്ന്‌ ഏഴ്‌ ദിവസമായി തുടരുന്ന ഭാഗവത സ്‌പാതഹയജ്‌ഞംസമാപിക്കും.

Ads by Google
Advertisement
Sunday 12 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW