Thursday, June 20, 2019 Last Updated 43 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 01.20 AM

ഭക്‌തിസാന്ദ്രമായി തിരുമനാംകുന്ന്‌ ഭഗവതിക്ഷേത്രത്തിലെ രുഗ്മിണി സ്വയംവരഘോഷയാത്ര

വൈപ്പിന്‍: ചെറായി ശ്രീ തിരുമനാംകുന്ന്‌ ഭഗവതിക്ഷേത്രത്തിലെ ശ്രീമദ്‌ ഭാഗവത സ്‌പാതഹയജ്‌ഞത്തോടനുബന്ധിച്ച്‌ നടന്ന രുഗ്മിണി സ്വയംവരഘോഷയാത്ര ഭക്‌തിസാന്ദ്രമായി. രാവിലെ സ്‌ത്രീകളുടേയും, അണിഞ്ഞൊരുങ്ങിയ ബാലികാബാലന്മാരുടെയും അകമ്പടിയോടെ അഴീക്കല്‍ ശ്രീ വരാഹ ദേവസ്വം ക്ഷേത്രത്തില്‍ നിന്നും വാദ്യമേത്തോടെ ആരംഭിച്ച രുഗ്മിണി സ്വയംവര ഘോഷയാത്രയില്‍ നിരവധി ഭക്‌തജനങ്ങള്‍ പങ്കെടുത്തു. ഘോഷയാത്ര ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു.യജ്‌ഞാചാര്യന്‍ സുരേഷ്‌ പ്രണവശേരിയുടെ കാര്‍മ്മികത്വത്തില്‍ രുഗ്മിണി സ്വയംവരം നടത്തി.തുടര്‍ന്ന്‌ നടന്ന സമൂഹസദ്യയില്‍ നൂറ്‌കണക്കിന്‌ ഭക്‌തര്‍ പങ്കെടുത്തു. ഇന്ന്‌ കുചേലഗതിയാണ്‌ പാരായണം ചെയ്യുന്നത്‌.നാളെ സമാപിക്കും.

Ads by Google
Advertisement
Saturday 11 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW