Friday, June 14, 2019 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 12.57 AM

കായലില്‍ മണലും മാലിന്യങ്ങളും നിറഞ്ഞ്‌ വെള്ളമില്ലാതാകുന്നു; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

uploads/news/2019/05/307025/2.jpg

വൈപ്പിന്‍: കായലില്‍ മണലും മാലിന്യങ്ങളും നിറഞ്ഞ്‌ വെള്ളമില്ലാതാകുന്നു.മത്സ്യതൊഴിലാളികള്‍ ദുരിതകയത്തില്‍.ദേശിയജലപാത കടന്ന്‌ പോകുന്ന ചെറായി ഭാഗത്തെ കായലിനാണ്‌ വെള്ളമില്ലാതെ ഈ ദുര്‍ഗതി.
ഇപ്പോള്‍ ജലപാതക്കായി ഡ്രഡ്‌ജ് ചെയ്‌ത ഭാഗമൊഴികെ കായലിന്‌ ഇരുഭാഗത്തും മണല്‍ നിറഞ്ഞിരിക്കുകയാണ്‌.
കായല്‍ തീരത്ത്‌ കെട്ടിയിട്ടിരിക്കുന്ന മത്സ്യതൊളിലാളികളുടെ വഞ്ചികള്‍ കായലിലേക്ക്‌ ഇറക്കാന്‍ കഴിയുന്നില്ല.ചീനവലക്കാര്‍ വലയിട്ടിട്ട്‌ ദിവസങ്ങളായി.കായലോരത്തെ മത്സ്യതൊഴിലാളികള്‍ ഇതോടെ പട്ടിണിയിലായി.ദേശീയപാതക്കായി ഡ്രഡ്‌ജിംഗ്‌ നടത്തിയപ്പോള്‍ മണല്‍ കായല്‍ തീരത്താണ്‌ നിക്ഷേപിച്ചതത്രേ.
ഇതേ തുടര്‍ന്ന്‌ മഴയത്തും വേലിയേറ്റത്തും മറ്റും ഈ മണല്‍ തിരികെ കായലിലേക്ക്‌ വീണതാണ്‌ ഇപ്പോഴത്തെ അവസ്‌ഥക്ക്‌ കാരണമെന്ന്‌ മത്സ്യതൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Friday 10 May 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW