Tuesday, June 18, 2019 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 01.18 AM

വാഹനം ഇടിച്ച്‌ വൈദ്യുതി പോസ്‌റ്റ് ഒടിഞ്ഞു; മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു

പറവൂര്‍: നിയന്ത്രണം വിട്ട വാഹനം ഇടിച്ചതിനെ തുടര്‍ന്ന്‌ വൈദ്യുതി പോസ്‌റ്റ് ഒടിഞ്ഞു വീണു.
ഇതിനാല്‍ മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വടക്കേക്കര ആലം മാവി സമിപമായിരുന്നു അപകടം. കോഴിക്കോട്‌ നിന്ന്‌ എറണാകുളത്തേക്ക്‌ പോകയായിരുന്ന എയ്‌സ് വാനാണ്‌ പോസ്‌റ്റില്‍ ഇടിച്ചത്‌ .വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ പരുക്കില്ല.
മണിക്കൂറുകളോളം ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പിന്നിട്‌ പോസ്‌റ്റ് മാറ്റിസ്‌ഥാപിച്ച ശേഷമാണ്‌ ഗതാഗതം പുന:സ്‌ഥാപിച്ചത്‌.

Ads by Google
Advertisement
Thursday 09 May 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW