Wednesday, June 19, 2019 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.48 AM

റൂട്ട്‌ തുറന്നു, പക്ഷേ വണ്ടിയെത്തിയില്ല; ചെയിന്‍ സര്‍വീസ്‌ പ്രതിസന്ധിയില്‍

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത്‌ നിന്ന്‌ കോലഞ്ചേരിയില്‍ എളുപ്പത്തില്‍ എത്തി എറണാകുളത്തേയ്‌ക്കുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്‌ ലഭ്യമാക്കുക എന്ന എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ചെയിന്‍ സര്‍വീസ്‌ പ്രതിസന്ധിയില്‍.
6.20ന്‌ കോലഞ്ചേരിക്കും തിരിച്ച്‌ മണ്ണത്തൂര്‍ വഴിയും 7.30ന്‌ അടിവാടിനും സര്‍വീസ്‌ നടത്തിയിരുന്ന ബസുകളാണ്‌ ഇപ്പോള്‍ ചെയിന്‍ സര്‍വീസിന്‌ ഉപയോഗിക്കുന്നത്‌. ആവശ്യത്തിന്‌ ബസുകള്‍ ഇല്ലാതെ ചെയിന്‍ സര്‍വീസ്‌ ആ സൂത്രണം ചെയ്‌തോടെ ഗ്രാമാന്തരങ്ങളിലെ ജനത്തിന്‌ യാത്ര ദുഷ്‌ക്കരമാവുകയാണ്‌.
നിത്യേന പതിനയ്യായിരം രൂപ ഗതാഗത വകുപ്പിന്‌ ഈ ചാലുകള്‍ മുടക്കിയതോടെ നഷ്‌ടമായി. ഇതോടെ നൂറ്‌ കണക്കിന്‌ മണ്ണത്തൂര്‍, അടിവാട്‌ നിവാസികള്‍ ദുരിതത്തിലായി.

Ads by Google
Advertisement
Tuesday 30 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW