Tuesday, June 25, 2019 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 12.08 AM

പാട്യം അവാര്‍ഡ്‌ സുനില്‍ പി ഇളയിടത്തിന്‌

uploads/news/2019/04/304833/1.jpg

കണ്ണൂര്‍: 2018ലെ പാട്യം സാംസ്‌കാരിക വിമര്‍ശകന്‍ ഡോ. സുനില്‍ പി ഇളയിടത്തിന്‌. മാര്‍ക്‌സിസം, ചരിത്ര പഠനം, സാംസ്‌കാരിക വിമര്‍ശനം തുടങ്ങിയ മേഖലകളില്‍ നല്‍കി വരുന്ന ധൈഷണിക സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ്‌ അദ്ദേഹത്തെ അവാര്‍ഡിന്‌ തെരെഞ്ഞെടുത്തതെന്ന്‌ പുരസ്‌കാരസമിതി ചെയര്‍മാന്‍ എം സുരേന്ദ്രനും കണ്‍വീനര്‍ വി.രാജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പതിനായിരം രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം മെയ്‌ 21ന്‌ വൈകിട്ട്‌ അഞ്ചിന്‌ പാട്യം കൊട്ടയോടിയില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി സമ്മാനിക്കും. കമ്യൂണിസ്‌റ്റ് വിപ്ലവകാരി പാട്യം ഗോപാലന്റെ ഓര്‍മയ്‌ക്കായി പാട്യം ഗോപാലന്‍ സ്‌മാരക ക്ലബ്ബാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. പത്തൊമ്‌ബതാമത്‌ പുരസ്‌കാരമാണ്‌ സുനിലിനു സമ്മാനിക്കുന്നത്‌.

Ads by Google
Advertisement
Tuesday 30 Apr 2019 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW