Thursday, June 20, 2019 Last Updated 18 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.17 AM

കാലം മാറിയിട്ടും മാറ്റമില്ലാതെ പത്താമുദയ മാറ്റച്ചന്ത

uploads/news/2019/04/303788/e2.jpg

തൃപ്പൂണിത്തുറ: നാടും നാട്ടുകാരും ഒത്തിരി മാറിയിട്ടും മാറ്റമില്ലാതെ പത്താമുദയ മാറ്റച്ചന്ത തൃപ്പൂണിത്തുറയില്‍ നടന്നു. പുതിയകാവ്‌ ഭഗവതി ക്ഷേത്ര മൈതാനിയിലും ജങ്‌ഷനിലും ആയിട്ടാണ്‌ പതിറ്റാണ്ടുകളായി തുടരുന്ന മാറ്റ ചന്ത നടന്നത്‌.
നാടന്‍ വിത്തുകളും കളിമണ്‍ പാത്രങ്ങളും നെയ്‌ത്തു പായ, കുട്ട, വട്ടി എന്നിങ്ങനെ നിരവധി വസ്‌തുക്കള്‍. പഴമയെ കൈവിടാതെ, കൗതുകത്തിനായി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരും വളരെയേറെയുണ്ടായിരുന്നു.

Ads by Google
Advertisement
Thursday 25 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW