Wednesday, May 22, 2019 Last Updated 58 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.24 AM

നെടുങ്ങാട്‌-കടേക്കുരിശിങ്കല്‍ റോഡ്‌ പുനര്‍നിര്‍മ്മിക്കണം; പന്തം തെളിയിച്ച്‌ പ്രതിഷേധിച്ചു

വൈപ്പിന്‍:നെടുങ്ങാട്‌-കടേക്കുരിശിങ്കല്‍റോഡ്‌പുനര്‍നിര്‍മ്മിക്കണംഎന്നാവശ്യപ്പെട്ട്‌നെടുങ്ങാട്‌റെസിഡന്‍സ്‌അസോസിയേഷന്‍സംയുക്‌തസമിതിയുടെനേതൃത്വത്തില്‍ പന്തംതെളിയിച്ച്‌ പ്രതിഷേധിച്ചു.
മൂന്ന്‌ വര്‍ഷം മുന്‍പ്‌വൈദ്യുതി ബോര്‍ഡ്‌ കേബിള്‍ ഇടുന്നതിനായി കുഴിയെടുത്തതിനെതുടര്‍ന്നാണ്‌റോഡ്‌തകര്‍ന്നത്‌.
വൈദ്യുതി ബോര്‍ഡ്‌ കെട്ടിവെച്ചതുകപഞ്ചായത്ത്‌വകമാറ്റിചിലവിട്ടതായി സംയുക്‌ത സമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രളയത്തില്‍പൂര്‍ണമായിവെള്ളത്തിനടിയില്‍പെട്ടറോഡ്‌തീര്‍ത്തുംസഞ്ചാരയോഗ്യമല്ലാതായി.നാട്ടുകാരുടെപ്രതിഷേധത്തെതുടര്‍ന്ന്‌മാര്‍ച്ച്‌31ന്മുന്‍പ്‌റോഡ്‌ പണിപൂര്‍ത്തീകരിക്കുമെന്ന ഉറപ്പ്‌ പാലിക്കാനും പഞ്ചായത്തിനായില്ല.

Ads by Google
Advertisement
Thursday 18 Apr 2019 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW