Wednesday, June 19, 2019 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 02.19 AM

വിദ്യാഭ്യാസ മന്ത്രിക്ക്‌ തുറന്ന കത്തുകളെഴുതി പ്രതിഷേധം

മൂവാറ്റുപുഴ: കേരളത്തില്‍ പ്ലസ്‌ ടു വിദ്യാഭ്യാസം തകര്‍ക്കുന്ന നിര്‍ദേശങ്ങളടങ്ങിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളണമെന്നാവശ്യപ്പെട്ട്‌ സെന്റ്‌ അഗസ്‌റ്റിന്‍സ്‌ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പിലെ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിക്ക്‌ തുറന്ന കത്തെഴുതി പ്രതിഷേധിച്ചു.
നാനൂറോളം അധ്യാപകരാണ്‌ കത്തയച്ചത്‌. വിഷയം ഉന്നയിച്ച്‌ അധ്യാപകര്‍ ഫെഡറേഷന്‍ ഓഫ്‌ ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സമര മാര്‍ഗങ്ങള്‍ നടന്നു വരികയാണ്‌. ഇതിന്റെ ഭാഗമായാണ്‌ കത്തയച്ചത്‌. ഫെഡറേഷന്‍ ജില്ലാ ചെയര്‍മാന്‍ എസ്‌. സന്തോഷ്‌, ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ഷെറിള്‍ ജേക്കബ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 10 Apr 2019 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW