Monday, June 17, 2019 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.50 AM

ജലക്ഷാമം രൂക്ഷമായിടത്ത്‌ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ചു

വരാപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിക്കാനാരംഭിച്ചു.
ഇതിനായി വരാപ്പുഴ പഞ്ചായത്ത്‌ നിരവധി ടാങ്കുകള്‍ വാങ്ങിയിരുന്നു.
വാട്ടര്‍ അഥോറിട്ടിയാണ്‌ വെള്ളമെത്തിക്കുന്നത്‌. ഇലക്ഷന്‍വരെ കുടിവെള്ളം ലഭിക്കുമെന്ന്‌ പറയപ്പെടുന്നു. വരാപ്പുഴ പഞ്ചായത്ത്‌ നിവാസികള്‍ വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്‌. ടാങ്കര്‍ ലോറിയില്‍ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത്‌ ആവശ്യത്തിന്‌ ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.

Ads by Google
Advertisement
Tuesday 09 Apr 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW