Wednesday, June 19, 2019 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.19 AM

പിണറായി വിജയനെതിരേ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ കേസെടുക്കണം: ചെന്നിത്തല

വൈപ്പിന്‍: അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ പിണറായി വിജയനെതിരേ കേസെടുക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണയോഗം നായരമ്പലത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്‍വീനര്‍ എം.വി പോള്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌കോണ്‍ഗ്രസ്‌ പ്രസിഡന്റുമാരായ വി.എസ്‌ സോളിരാജ്‌, കെ.ജി ഡോണോ, ഡിസിസി പ്രസിഡന്റ്‌ ടി.ജെ വിനോദ്‌, കെ.പി ധനപാലന്‍, പ്ര?: കെ.കെ വിജയലക്ഷ്‌മി, കെ.പി ഹരിദാസ്‌, കെ.കെ ഇസഹാക്ക്‌, കെ.കെ ബാബു, കെ.ടി റെനീഷ്‌കുമാര്‍, പ്ര?:കെ.വി തോമസ്‌, കെ.വൈ ദേവസിക്കുട്ടി, ടി.എന്‍ ലെവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 08 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW