Sunday, August 18, 2019 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.41 AM

മക്കള്‍ നീതി മയ്യത്തിന്‌ സി.പി.എം. പിന്തുണ

uploads/news/2019/04/299746/k1.jpg

കണ്ണൂര്‍: പോണ്ടിച്ചേരി ലോകസഭ മണ്ഡലത്തില്‍ നിന്നും മക്കള്‍ നീതി മയ്യം സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. എം.എ.എസ്‌. സുബ്രഹ്‌മണ്യത്തിന്‌ പിന്തുണ നല്‍കാന്‍ സി.പി.എം.തീരുമാനിച്ചു. ബി.ജെ.പി മുന്നണിയും, കോണ്‍ഗ്രസ്‌ മുന്നണിയുമാണ്‌ പ്രധാനമായും മത്സരരംഗത്തുള്ളത്‌. രണ്ട്‌ കൂട്ടരും വിനാശകരമായ നിലപാടുകളാണ്‌ സ്വീകരിക്കുന്നത്‌. മാഹിയുടെ വികസനത്തിനോ, മാഹി ജനതയുടെ ക്ഷേമത്തിനോ വേണ്ടി യാതൊന്നും ചെയ്യാത്തവരാണ്‌ കോണ്‍ഗ്രസും, ബി.ജെ.പിയും. അതുകൊണ്ടാണ്‌ മക്കള്‍ നീതി മയ്യത്തിന്‌ പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന്‌ സി.പി.എം. നേതൃത്വം അറിയിച്ചു.

Ads by Google
Advertisement
Saturday 06 Apr 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW