Saturday, June 22, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.41 AM

രാജീവിനായി വോട്ടഭ്യര്‍ഥിക്കാന്‍ ബാലന്‍ ചേട്ടനെത്തി, കൈയടിച്ച്‌ ചെറായി

uploads/news/2019/03/297535/1.jpg

കൊച്ചി: പി. രാജീവിന്‌ വിജയാശംസകളുമായി സിനിമാ താരം മണികണ്‌ഠന്‍ ആചാരി. എല്‍.ഡി.എഫ്‌ എറണാകുളം മണ്ഡലം സ്‌ഥാനാര്‍ഥി പി. രാജീവിന്റെ വൈപ്പിന്‍ മണ്ഡലം പര്യടനത്തിനിടയില്‍ ചെറായി പട്ടേരിക്കുന്നിലെ സ്വീകരണ കേന്ദ്രത്തിലെത്തിയാണ്‌ മണികണ്‌ഠന്‍ ആചാരി സ്‌ഥാനാര്‍ഥിക്ക്‌ വിജയാശംസകള്‍ നേര്‍ന്നത്‌. കരിക്ക്‌ കുല നല്‍കി രാജീവിനെ മണികണ്‌ഠന്‍ ആചാരി സ്വീകരിച്ചു.
നടനാകുന്നതിന്‌ മുന്‍പ്‌ കമ്മ്യൂണിസ്‌റ്റായ മനുഷ്യനാണ്‌ താന്‍. പണ്ട്‌ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികള്‍ വരുന്നതിന്‌ മുന്‍പ്‌ ആളുകള്‍ക്ക്‌ ആവേശം നല്‍കാന്‍ തെരുവ്‌ നാടകമൊക്കെ കളിച്ചിട്ടുണ്ട്‌ അങ്ങനെയാണ്‌ നടനാകുന്നത്‌.
അന്ന്‌ മുതല്‍ തുടങ്ങിയതാണ്‌ രാജീവേട്ടനുമായുള്ള ബന്ധമെന്ന്‌ മണികണ്‌ഠന്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 28 Mar 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW