Monday, March 25, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 15 Mar 2019 01.09 AM

പൊള്ളാച്ചി പീഡനം കോയമ്പത്തൂര്‍- ഡിണ്ടിഗല്‍ ദേശീയപാത കോളജ്‌ വിദ്യാര്‍ഥിനികള്‍ ഉപരോധിച്ചു

uploads/news/2019/03/294594/4.jpg

മറയൂര്‍: പൊള്ളാച്ചിയില്‍ സാമൂഹിക മാധ്യമങ്ങളിലുടെ പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ ഉദുമല്‍പേട്ടയിലെ വിവിധ കോളജുകളിലെ 3000 വിദ്യാര്‍ഥിനികള്‍ ദേശീയ പാത ഉപരോധിച്ചു.
പൊള്ളാച്ചിയില്‍ ഇരുന്നുറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോയമ്പത്തൂര്‍-ഡിണ്ടിഗല്‍ ദേശീയപാത വിദ്യാര്‍ഥിനികള്‍ ഉപരോധിച്ചതിനെത്തുടര്‍ന്ന്‌ രണ്ടു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഏഴുവര്‍ഷമായി പെണ്‍കുട്ടികളെ വശീകരിച്ച്‌ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ പീഡിപ്പിക്കുകയും ഒളിക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന്‌ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യം.

Ads by Google
Advertisement
Friday 15 Mar 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW