Wednesday, March 20, 2019 Last Updated 12 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 12.34 AM

മാവോയിസ്‌റ്റുകളെ നേരിടാന്‍ സര്‍ക്കാറിനു കൃത്യമായ പദ്ധതി ഇല്ല: ചെന്നിത്തല

uploads/news/2019/03/293112/1.jpg

കോഴിക്കോട്‌: മാവോയിസ്‌റ്റുകളെ നേരിടുന്നതിനു സംസ്‌ഥാന സര്‍ക്കാറിനു കൃത്യമായ പദ്ധതികള്‍ ഇല്ലെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.
മാവോയിസ്‌റ്റുകളെ തുടര്‍ച്ചയായി കൊല്ലുന്നതിനെ അംഗീകരിക്കാനാവില്ല. അവരെ നേരിടുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. സി.പി ജലീല്‍കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു യഥാര്‍ഥ വസ്‌തുതകള്‍ മുഖ്യമന്ത്രി പുറത്തു വിടണം. വൈത്തിരിയില്‍ നടന്നതു വ്യാജ ഏറ്റുമുട്ടലാണെന്നാണു ജലീലിന്റെ സഹോദരന്‍ പറയുന്നത്‌. മാവോയ്‌സ്‌റ്റ് വിഷയത്തില്‍ യു.ഡി.എറ്‌ സമീപനം വ്യത്യസ്‌ഥമായിരുന്നു. രൂപേഷിനെയും ഷൈനയേയുംതന്ത്രപരമായാണു പിടികൂടിയത്‌. മാവോയിസ്‌റ്റ്‌ വിഷയത്തില്‍ പ്രതിപക്ഷവുമായി ഒരു തവണമാത്രമാണു സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്ായറായതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Saturday 09 Mar 2019 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW