Friday, July 19, 2019 Last Updated 10 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Mar 2019 01.03 AM

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവാവ്‌ പിടിയില്‍

uploads/news/2019/03/292217/k6.jpg

കാസര്‍കോട്‌: ഒരു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ്‌ പിടിയില്‍. കാസര്‍ക്കോട്‌ സ്വദേശി മുഹമ്മദ്‌ മൊയ്‌തീന്‍ സവാദാണ്‌ 3.15 കിലോ ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്‌. ഇതിന്‌ 1.04 കോടി രൂപ വിലവരുമെന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു സവാദ്‌.
സ്വര്‍ണം മിശ്രിതമായും ബിസ്‌കറ്റുകളായും ഷൂസുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയപ്പോള്‍ ഓരോ കിലോഗ്രാം തൂക്കം വരുന്ന രണ്ട്‌ സ്വര്‍ണക്കട്ടികള്‍ വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചതായും സമ്മതിക്കുകയായിരുന്നു.

Ads by Google
Advertisement
Tuesday 05 Mar 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW