Friday, July 19, 2019 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 03.09 AM

അയ്യപ്പന്‍ കാക്കും: കനകദുര്‍ഗക്ക്‌ വീണ്ടും പരീക്ഷ

uploads/news/2019/03/291832/k1.jpg

കാസര്‍ഗോഡ്‌: സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള പരിക്ഷണം സുഗമമായി വിിജയിച്ച കനക ദുര്‍ഗയ്‌ക്ക് ഇന്നലെ രണ്ടാം പരീക്ഷ. കേരള പബ്ലിക്ക്‌ സര്‍വ്വീസ്‌ കമ്മിഷന്‍ ഖാദി ബോര്‍ഡിലേക്ക്‌ നടത്തിയ എല്‍.ഡി.ക്ലാര്‍ക്ക്‌ പരിക്ഷ എഴുതാനാണ്‌ കനക ദുര്‍ഗ ഇന്നലെ മലപ്പുറത്തു നിന്നും കാസര്‍ഗോസ്‌ ജില്ലയുടെ മലയോര ഗ്രാമമായ കാലിച്ചാനടുക്കത്തേക്ക്‌ എത്തിയത്‌.
പോലിസ്‌ അകമ്പടിയോടെ എത്തിയ കനക ദുര്‍ഗ പോലീസിനെ ചുറ്റിക്കാന്‍ പരിക്ഷ സെന്ററില്‍ നിന്ന്‌ കുറെ ദുരം ഭക്ഷണം അന്വേഷിച്ച്‌ നടന്നതോടെയാണ്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. കനക ദുര്‍ഗയാണെന്ന്‌ തിരിച്ചറിഞ്ഞയുടന്‍ ചിലര്‍ സ്വാമിയെ ശരണമയ്യപ്പായെന്ന്‌ വിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ്‌ കനക ദര്‍ഗ പരിക്ഷാ ഹാളിലേക്ക്‌ പോയത്‌.
പലരും പോലീസ്‌ അകമ്പടിയോടെ നഗരത്തിലൂടെ നടക്കുന്നത്‌ മൊബൈലില്‍ ചിത്രികരിക്കുന്നുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 03 Mar 2019 03.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW