Friday, July 19, 2019 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 02 Mar 2019 12.41 AM

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം:വാറണ്ട്‌ പ്രതികളെ പോലീസ്‌ പിടികൂടി

കാഞ്ഞങ്ങാട്‌: കല്ല്യോട്ടെ കൊല ചെയ്യപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്‌മൃതി കുടീരങ്ങളില്‍ നിന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന കമ്മിറ്റി നടത്തുന്ന വാറണ്ട്‌ പ്രതികളെ പോലീസ്‌ പിടികൂടി.
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ നയിക്കുന്ന യാത്ര പെരിയ കല്ല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ കേശവചന്ദ്‌ യാദവ്‌ ഉദ്‌ഘാടനം ചെയ്‌തു. ദേശീയ വൈസ്‌പ്രസിഡന്റ്‌ വി.വി.ശ്രീനിവാസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ആര്‍.മഹേഷ്‌ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു. സ്‌മൃതിയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. മാര്‍ച്ച്‌ അഞ്ചിന്‌ തിരുവന്തപുരം ജില്ലയിലെ തിരുവല്ലം പരശുമാര ക്ഷേത്ര തീര്‍ഥത്തില്‍ ഇരുവരുടെയും ചിതാഭസ്‌മം നിമജ്‌ജനം ചെയ്യും.

Ads by Google
Advertisement
Saturday 02 Mar 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW