Tuesday, June 25, 2019 Last Updated 25 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 12.15 AM

സജി ജോര്‍ജിനെ കസ്‌റ്റഡിയില്‍ വിട്ടു പെരിയ ഇരട്ടക്കൊല: അഞ്ചുപേരുടെ അറസ്‌റ്റ് കൂടി രേഖപ്പെടുത്തി

കാസര്‍കോട്‌: പെരിയയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട്‌ അഞ്ചുപേരുടെ അറസ്‌റ്റ് കൂടി പോലീസ്‌ രേഖപ്പെടുത്തി. സുരേഷ്‌, ജിജിന്‍, അനില്‍, ശ്രീരാഗ്‌, അശ്വിന്‍ എന്നിവരുടെ അറസ്‌റ്റാണ്‌ രേഖപ്പെടുത്തിയത്‌. കൊലപാതകവുമായി ബന്ധപ്പെട്ട്‌ സിപിഎം പെരിയന്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനും കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന സജി ജോര്‍ജും നേരത്തെ അറസ്‌റ്റിലായിരുന്നു സജി ജോര്‍ജിനെ ഹോസ്‌ദുര്‍ഗ്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഇന്നലെ ആറു ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.സജി ജോര്‍ജ്‌ കൊലപാതകത്തില്‍ നേരിട്ട്‌ പങ്കെടുത്തു എന്നും കൂടുതല്‍ ശാസ്‌ത്രീയ തെളിവ്‌ ശേഖരിക്കാനുണ്ടെന്നും പൊലീസ്‌ കോടതിയെ അറിയിച്ചു.

Ads by Google
Advertisement
Friday 22 Feb 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW