Monday, December 17, 2018 Last Updated 19 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.05 AM

ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

uploads/news/2018/10/256051/0.jpg

പന്തളം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പോലിസ്‌ മര്‍ദിച്ചതിനെതിരേ നഗരസഭാ സമിതി പ്രകടനം നടത്തി. മണികണ്‌ഠനാല്‍ത്തറയില്‍ നിന്നുമാരംഭിച്ച പ്രകടനം കുറുന്തോട്ടയം കവലയില്‍ സമാപിച്ചു. മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ എം.ബി. ബിനുകുമാര്‍, നഗരസഭാ സമിതി പ്രസിഡന്റ്‌ സുഭാഷ്‌ കുമാര്‍, മാലക്കര ശശി, ഏരിയാ പ്രസിഡന്റ്‌ കെ. രാജേന്ദ്രന്‍, ജന. സെക്രട്ടറിമാരായ മുണ്ടയ്‌ക്കല്‍ മനോജ്‌, ഗോപു, യുവമോര്‍ച്ച നഗരസഭാ സമിതി പ്രസിഡന്റ്‌ ശരത്‌, ഹിന്ദു ഐക്യവേദി താലൂക്ക്‌ പ്രസിഡന്റ്‌ സോമശേഖരന്‍, അജയകുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സുമേഷ്‌ കുമാര്‍, ശ്രീലത, ശ്രീലേഖ, സീന, ധന്യ, സുധാ ശശി എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 12 Oct 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW