Monday, September 24, 2018 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.46 AM

ഷൊര്‍ണൂരില്‍ ഗുഡ്‌സ്‌ ട്രെയിന്‍ പാളംതെറ്റി

uploads/news/2018/07/232652/1.jpg

പാലക്കാട്‌: ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഗുഡ്‌സ്‌ ട്രെയിന്‍ പാളം തെറ്റി. ഇന്നലെ രാവിലെ എട്ടരയോടെയാണ്‌ ആന്ധ്രയില്‍നിന്നു നീലേശ്വരത്തേക്ക്‌ അരിയുമായി പോകുകയായിരുന്ന ഗുഡ്‌സ്‌ ട്രെയിന്‍ പാളം തെറ്റിയത്‌. അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോം കടന്നു പോകുന്നതിനിടെ പ്ലാറ്റ്‌ഫോമിന്റെ അവസാന ഭാഗത്താണ്‌ പാളം തെറ്റിയത്‌. ട്രെയിനിന്റെ അവസാനത്തെ മൂന്ന്‌ ബോഗികളും ഗാര്‍ഡ്‌ വാനുമാണു പാളത്തില്‍നിന്നു തെന്നിയിറങ്ങി ചെരിഞ്ഞത്‌.
ഗുഡ്‌സ്‌ പാളം തെറ്റിയതിനെ തുടര്‍ന്ന്‌ ദീര്‍ഘദൂര ട്രെയിനുകളടക്കമുള്ളവ മറ്റു ട്രാക്കുകളിലൂടെ കടത്തിവിട്ടു. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തെയും ഇതുബാധിച്ചു.

Ads by Google
Advertisement
Thursday 12 Jul 2018 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW