Friday, April 20, 2018 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 18 Feb 2017 01.41 PM

ശരീര സൗന്ദര്യം സംരക്ഷിക്കാന്‍ ശില്‍പ്പാ ഷെട്ടി ടിപ്‌സ്; യൂട്യൂബില്‍ വീഡിയോ തരംഗം

uploads/news/2017/02/81708/shilpa.jpg

പ്രമുഖ ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ പുതിയ യോഗാവെല്‍നസ്സ് പരമ്പര ശ്രദ്ധയാകര്‍ഷിക്കുന്നു. ശില്‍പാ ഷെട്ടിയുടേയും കുടുംബത്തിന്റേയുമൊപ്പം ബോളിവുഡ് നടനും ജാക്കി ഷ്‌റോഫിന്റെ മകനുമായ ടൈഗര്‍ ഷ്‌റോഫും ചേര്‍ന്നാണ് പുതിയ വീഡിയോകള്‍ പുറത്തിറക്കിയത്.

ശില്‍പാ ഷെട്ടിയുടെ ഔദ്യോഗിക യുടൂബ് ചാനലിലും വെബ്‌സൈറ്റിലുമാണ് വീഡിയോ കാണാനാവുക. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു ലക്ഷത്തിലധികം കാണികളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയില്‍ ശില്‍പയുടെ വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ലളിതവും സുന്ദരവുമായതിലും കാര്യങ്ങള്‍ മനസിലാക്കിയെടുക്കാന്‍ വളരെയെളുപ്പമായതിലും നിരവധി ആളുകള്‍ ശില്‍പയ്ക്ക് അഭിനന്ദനം അറിയിക്കുന്നുണ്ട്. ചെറു പതിപ്പിനുപകരം മുഴുവന്‍ ദൈര്‍ഖ്യമുള്ള വീഡിയോയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Ads by Google
Saturday 18 Feb 2017 01.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW