Wednesday, June 26, 2019 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 20 Jun 2019 01.29 AM

രണ്ടാമൂഴത്തിനു ട്രംപ്‌: ഫ്‌ളോറിഡയില്‍ തുടക്കം

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റെന്ന നിലയില്‍ രണ്ടാ മൂഴത്തിനു ഡോണള്‍ഡ്‌ ട്രംപ്‌. ഒ ര്‍ലാന്‍ഡോയില്‍ നടത്തിയ റാലിയിലാണു 2020 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്‌. അമേരിക്കയ്‌ക്ക്‌ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ താന്‍ പ്രാപ്‌തിനല്‍കിയെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 20 Jun 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW