Saturday, June 29, 2019 Last Updated 16 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 02.53 PM

ബംഗ്ലാദേശിന് ടോസ്: വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും

World Cup 2019, Bangladesh,  West Indies

ടൗണ്‍ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫ് മൊര്‍ത്താസ വീന്‍ഡീസിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ഒരു ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിന്‍ഡീസ് രണ്ടു റണ്‍സെന്ന നിലയിലാണ്. ക്രിസ് ഗെയ്‌ലും എവിന്‍ ലെവിസുമാണ് ക്രീസില്‍.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓരോ ജയമാണ് ഇരുടീമുകള്‍ക്കുമുള്ളത്. വിന്‍ഡീസ് പാക്കിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ ഇംണ്ടിനോട് ടീം പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിരുന്നു. മൂന്നു പോയിന്റാണ് ഇരു ടീമുകള്‍ക്കുമുള്ളത്. എന്നാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് ആറാം സ്ഥാനത്തും ബംഗ്ലാദേശ് എട്ടാം സ്ഥാനത്തുമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW