Sunday, June 30, 2019 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 08.15 PM

വ്യായാമത്തിനൊപ്പം ബെല്ലി ഡാന്‍സും കളിച്ച് ജാന്‍വി കപൂര്‍ : വീഡിയോ വൈറല്‍

Janvi Kapoor

മുംബൈ: ബോളിവുഡ് സിനിമ ലോകത്തെ സൂപ്പര്‍ താരമാണ് ജാന്‍വി കപൂര്‍. ഫോട്ടോഷൂട്ടില്‍ ആയാലും സിനിമയില്‍ ആയാലും തന്റെ വസ്ത്രങ്ങള്‍കൊണ്ടും ശരീര വടിവുകൊണ്ടും എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് ജാന്‍വി. കൃത്യമായ ഡയറ്റാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ജാന്‍വി പല ഇന്റര്‍വ്യൂവിലും പറഞ്ഞിട്ടുണ്ട്.

താരത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ജിമ്മില്‍ വ്യായാമം ചെയുന്ന വിഡിയോടൊപ്പം ബെല്ലി ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ജിമ്മില്‍ പോകുന്ന വിഡിയോകളും ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ജാന്‍വി ജിമ്മില്‍ ചിലവിടുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.

View this post on Instagram

#janhvikapoor belly dancing moves 🔥🔥🔥🔥

A post shared by Viral Bhayani (@viralbhayani) on

പിങ്ക് ഡ്രസ്സും വൈറ്റ് ഷോട്‌സും ധരിച്ചാണ് ജാന്‍വി ബെല്ലി ഡാന്‍സ് കളിക്കുന്നത്. തറയില്‍ ഷൂസ് ധരിക്കാതെ വളരെ ആസ്വദിച്ചാണ് പാട്ടിനൊപ്പം ജാന്‍വി ചുവടുകള്‍ വെക്കുന്നത്. മോഡല്‍ എന്നതിലുപരി ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ് ജാന്‍വി. ആദ്യ പടം ദഡക്കിന്റെ വിജയത്തോടെ നിരവധി അവസരങ്ങള്‍ ജാന്‍വിയെ തേടി എത്തി. റൂഹിഅഫ്‌സ എന്ന ചിത്രമാണ് അടുത്തതായി ജാന്വിയുടെ ഇറങ്ങാന്‍ ഇരിക്കുന്ന ചിത്രം.

Ads by Google
Ads by Google
Loading...
TRENDING NOW