Saturday, July 06, 2019 Last Updated 31 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.45 PM

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി ടീമുകള്‍ക്ക് വേണ്ടി 'ഉത്തേജന' പോസ്റ്ററുമായി പൂനം പാണ്ഡെ, ഞെട്ടിത്തരിച്ച് ആരാധകര്‍

Instagram post

മുംബയ്: ലോകകപ്പിലെ ആവേശപ്പോരാട്ടമാണിന്ന്. ഫൈനലിനോടൊപ്പം അല്ലെങ്കില്‍ അതിലധികം ആവേശമാണ് ഇന്ത്യ-പാക് പോരാട്ടത്തിന്. ഇതിനിടെ ഇന്ത്യയെ പ്രകോപിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ച് പാകിസ്ഥാന്‍ ചാനല്‍ ലോകകപ്പ് പരസ്യം പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതിന് കിടിലം മറുപടി കൊടുത്തത് ബോളീവുഡ് താരം പൂനം പാണ്ഡെ ആയിരുന്നു.

പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങങക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം തന്റെ അടിവസ്ത്രം ഊരി കൊടുക്കുന്നതിന്‍ഫെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോളിതാ ഇന്ത്യന്‍ പാകിസ്ഥാന്‍ ടീമിന് വേണ്ടി 'ഉത്തേജന' പോസ്റ്ററുമായി പൂനം പാണ്ഡെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനുള്ള തന്റെ അന്താരാഷ്ട്ര പോസ്റ്റര്‍ എന്ന പേരിലാണ് പൂനം പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി ബുര്‍ഖ ഇട്ട് നില്‍ക്കുന്ന ചിത്രവും ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്‌നയായ ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ് താരം.

View this post on Instagram

Spot the Difference. #IndvsPak World Cup 2019.

A post shared by Poonam Pandey (@ipoonampandey) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW