Saturday, June 29, 2019 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.21 AM

തങ്‌ബോയ്‌ സിംഗ്‌ടോയെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കി

uploads/news/2019/06/315021/s5.jpg

കൊച്ചി: കേരളാ ബ്ലാസേ്‌റ്റഴ്‌സ് സഹ പരിശീലകനായി അവസാന സീസണുകളില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന തങ്‌ബോയ്‌ സിംഗ്‌ടോയെ സഹപരിശീലക സ്‌ഥാനത്തു നിന്ന്‌ മാറ്റി. രണ്ട്‌ സീസണ്‍ മുമ്പായിരുന്നു ഷില്ലോങ്ങ്‌ ലജോങിന്റെ പരിശീലക സ്‌ഥാനം ഉപേക്ഷിച്‌ സിങ്‌ടോ കേരള ബ്ലാസേ്‌റ്റഴ്‌സില്‍ എത്തിയത്‌.
നോര്‍ത്ത്‌ ഈസ്‌റ്റ് താരങ്ങളെ കൂടുതല്‍ ടീമില്‍ എടുക്കാന്‍ കാരണം സിങ്‌ടോ ആയിരുന്നു. ഈ കാരണം പറഞ്ഞ്‌ ബ്ലാസേ്‌റ്റഴ്‌സ് ആരാധകരുടെ ഒരുപാട്‌ വിമര്‍ശനങ്ങള്‍ സിങ്‌ടോ കേള്‍ക്കേണ്ടി വന്നിരുന്നു.
ബ്ലാസേ്‌റ്റഴ്‌സ് പരിശീലകരായിരുന്ന റെനെ മ്യൂളന്‍സ്‌റ്റീന്റെയും ഡേവിഡ്‌ ജെയിംസിന്റെയും പരാജയത്തിനും സിങ്‌ടോ തുടര്‍ച്ചയായി വിമര്‍ശനം നേരിടാറുണ്ടായിരുന്നു.
ഇഷ്‌ഫാഖ്‌ അഹമ്മദ്‌ക്ല ബിലേക്ക്‌ തിരികെ എത്തിയതോടെയാണ്‌ സിങ്‌ടോക്ല ബില്‍ നിന്ന്‌ പുറത്തായത്‌. സിങ്‌ടോയുടെക്ല ബിലെ ചുമതലകള്‍ ഒക്കെ ഇപ്പോള്‍ വഹിക്കുന്നത്‌ മുന്‍ ബ്ലാസേ്‌റ്റഴ്‌സ് താരം കൂടിയായ ഇഷ്‌ഫാഖ്‌ ആണ്‌.

Ads by Google
Saturday 15 Jun 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW