Tuesday, July 02, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 11.47 AM

മരുമകളുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍, രണ്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയില്‍; അമ്മയേയും മകനെയും ആള്‍ക്കൂട്ടം ചവിട്ടിയും തല്ലിയുംകൊന്നു... ഞെട്ടിക്കുന്ന വീഡിയോ

uploads/news/2019/06/314075/crime.jpg

മരുമകളെയും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം അമ്മയെയും മകനെയും തല്ലിക്കൊന്നു. അസമിലാണ് സംഭവം.

പോലീസിന്റെ കണ്‍മുന്നിലിട്ടാണ് ഇരുവരെയും ആള്‍ക്കൂട്ടം ചവിട്ടിയും കമ്പുകൊണ്ട് അടിച്ചും കൊന്നത്. തടയാനെത്തിയ പോലീസിനു നേരെയും ആള്‍ക്കൂട്ടം പാഞ്ഞടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

അസമിലെ തന്‍സുകിയ ജില്ലയിലാണ് സംഭവം. സംഭവ സ്ഥലത്തു വച്ചുതന്നെ അമ്മ ജമുന മരിച്ചു. അജയ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അജയും ഭാര്യയും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്നും പലപ്പോഴും ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

Ads by Google
Tuesday 11 Jun 2019 11.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW