Friday, June 21, 2019 Last Updated 34 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 09.55 AM

കാമുകന്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് നല്‍കി; മൂന്ന് പേര്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

blackmailing and molesting

വഡോദര: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തുകയും പി്ന്നീട് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. മാത്രമല്ല കുട്ടിയില്‍ നിന്നും ഇവര്‍ ന്ഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തി പണവും തട്ടി.

രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇത് മുതലെടുത്ത് മൂന്നാമന്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് മീവരും കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് കുട്ടിയില്‍ നിന്നും കാമുകന്‍ 50,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.

Ads by Google
Tuesday 11 Jun 2019 09.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW