Tuesday, June 18, 2019 Last Updated 32 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 03.26 PM

പത്തനംതിട്ടയില്‍ മരുമകന്‍ വൃദ്ധയെ കഴുത്തില്‍ കേബിള്‍ കുരുക്കി കൊലപ്പെടുത്തി

uploads/news/2019/06/313147/suicide.jpg

പത്തനംതിട്ട : പത്തനംതിട്ട കൂടല്‍ നെടുമണ്‍കാവില്‍ വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി. നെടുമണ്‍കാവ് കൈലാസ കുന്നില്‍ കല്ലുവിള വീട്ടില്‍ ജാനകി (80) യെയാണ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച മരുമകന്‍ ഉത്തമനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.

Ads by Google
Friday 07 Jun 2019 03.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW