Sunday, July 07, 2019 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.10 PM

ജമ്മുവില്‍ ഭീകരര്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി; വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

Woman Killed

ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരര്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി. നഗീന എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ ആക്രമണത്തില്‍ മൊഹ്ദ് സുല്‍ത്താനെന്ന ചെറുപ്പക്കാരനും വെടിയേറ്റുവെന്ന് പോലീസ് വ്യക്തമാക്കി. വെടിയേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്പക്കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീട്ടില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം.

Ads by Google
Wednesday 05 Jun 2019 01.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW