Tuesday, July 02, 2019 Last Updated 17 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.09 PM

ഇഞ്ചി ചായയുടെ ഗുണങ്ങള്‍

uploads/news/2019/05/311280/gigartetipd290519.jpg

ഇഞ്ചി ചായ ആഗോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ദഹനക്കുറവ്, എരിച്ചില്‍, മൈഗ്രെയിന്‍, ഛര്‍ദി, അതിസാരം, തുടങ്ങി ആര്‍ത്തവം മൂലമുണ്ടാകുന്ന വയറുവേദനയ്ക്ക് വരെ ജിഞ്ചര്‍ ടീ ഉത്തമ ഔഷധമാണ്.

അതുപോലെതന്നെ ഹൃദ്‌രോഗ സാധ്യധ തടയുകയും ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആര്‍ത്തവം മൂലമുണ്ടാകുന്ന വയറുവേദന മാറാന്‍ ഒരുഗ്ലാസ് ജിഞ്ചര്‍ ടീയില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി.

Ads by Google
Wednesday 29 May 2019 01.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW