Monday, June 17, 2019 Last Updated 11 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 10.13 AM

കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ തീ പിടുത്തം, ആളുകളെ ഒഴിപ്പിക്കുന്നു

uploads/news/2019/05/310874/fire.jpg

കൊച്ചി : കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ തീ പിടുത്തം. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ച് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അഗ്നിശമന സേന തീയണയ്ക്കാനുളള ശ്രമം തുടരുന്നു. സമീപത്ത് നിരവധി തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തീ വേഗത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്​.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW