Thursday, June 27, 2019 Last Updated 32 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.11 AM

സുസുക്കി ജിക്‌സര്‍ 250 വിപണിയില്‍

ന്യൂഡല്‍ഹി: സുസുക്കിയുടെ ഏറ്റവും പതിയ മോഡലായ ജിക്‌സര്‍ 250 ഇന്ത്യന്‍ വിപണിയിലെത്തി. 1.70 ലക്ഷം രൂപയാണ്‌ വില. പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്‌ട്രമെന്റ്‌ക്ല സ്‌റ്റര്‍,ക്ല ിപ്പ്‌- ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍, ഫുള്‍ എല്‍.സി.ഡി. ഇന്‍സ്‌ട്രുമെന്റ്‌ കണ്‍സോള്‍, സ്‌പ്ലിറ്റ്‌ സീറ്റ്‌, ഇരട്ടക്കുഴല്‍ എക്‌സ്‌ഹോസ്‌റ്റ്‌ എന്നിവ സവിശേഷതകളാണ്‌.
249 സി.സി. ഒറ്റ സിലിണ്ടര്‍ എസ്‌.ഒ.എച്ച്‌.സി. എഞ്ചിന്‌ 26 ബി.എച്ച്‌.പി. കരുത്തും 22.6 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആറു സ്‌പീഡാണ്‌ ഗിയര്‍ ബോക്‌സ്‌.
161 കിലോയാണു െബെക്കിന്റെ ഭാരം. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്‌. സുരക്ഷയാണ്‌ െബെക്കിനുള്ളത്‌. 38.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണു കമ്പനി വാഗ്‌ദാനം.

Ads by Google
Wednesday 22 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW