Thursday, June 20, 2019 Last Updated 38 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.11 AM

ടൊയോട്ട മെഗാ എക്‌സ്‌ചേഞ്ച്‌ മേള ഇന്നു മുതല്‍

കൊച്ചി: നിപ്പോണ്‍ ടൊയോട്ട ഒരുക്കുന്ന മെഗാ എക്‌സ്‌ചേഞ്ച്‌ മേള ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി നെടുമങ്ങാട്‌, ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ എതിര്‍വശം നടക്കും.
മേളയില്‍ വെഹിക്കിള്‍ ഡിസ്‌പ്ലേ, സ്‌പോട്ട്‌ ബുക്കിങ്‌ സൗകര്യം എന്നിവ കൂടാതെ എക്‌സ്‌ചേഞ്ച്‌ സൗകര്യവും നിബന്ധനകള്‍ക്കനുസൃതമായി ആനുകൂല്യങ്ങളും നല്‍കും. ഫോണ്‍: 9895426063.

Ads by Google
Wednesday 22 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW