Tuesday, June 25, 2019 Last Updated 28 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.11 AM

വരാനിരിക്കുന്ന സര്‍ക്കാരില്‍ പ്രതീക്ഷ: ഇറാനിയന്‍ അംബാസഡര്‍

ന്യൂഡല്‍ഹി: രൂപ സ്വീകരിച്ച്‌ എണ്ണ നല്‍കാന്‍ തയ്യാറായ ആദ്യ രാജ്യമാണ്‌ ഇറാനെന്നു വിസമരിക്കരുതെന്നു ഇന്ത്യയിലെ ഇറാനിയന്‍ അംബാസഡര്‍ അലി ചെഗേനി. ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ പോകുന്ന സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ രാജ്യം ഇറാന്‍ എണ്ണ ഉപേക്ഷിച്ചിരുന്നു. െചെന കഴിഞ്ഞാല്‍ ഇറന്‍ എണ്ണ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ വലിയ ശക്‌തിയാണ്‌ ഇന്ത്യ. പുതിയ സര്‍ക്കാര്‍ ഇടപാട്‌ പുനരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 22 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW