Wednesday, June 19, 2019 Last Updated 22 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 01 May 2019 02.49 PM

ഐസ് ക്യൂബ് മസാജ്

uploads/news/2019/05/305320/tipsskin010519a.jpg

മുഖം തിളങ്ങാന്‍ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ് മസാജ്. ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താല്‍ മുഖത്തെ ചുളിവുകള്‍, കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം, മുഖക്കുരു എന്നി പ്രശ്‌നങ്ങള്‍ അകറ്റാം.

മുഖക്കുരു മാറാന്‍ ഐസ് ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടില്‍ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകള്‍ക്ക് കൂടുതല്‍ നിറം കിട്ടാനും ചുണ്ടുകള്‍ കൂടുതല്‍ മൃദുലമാകാനും സഹായിക്കും.

ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നതിനും ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഐസ് ക്യൂബ്. കാല്‍പാദം വിണ്ടു കീറുന്നത് തടയാന്‍ ഐസ് ക്യൂബില്‍ അല്‍പം നാരങ്ങനീരും തക്കാളി നീരും ചേര്‍ത്ത് കാല്‍ പാദങ്ങളില്‍ 15 മിനിറ്റ് മസാജ് ചെയ്യുക.

Ads by Google
Ads by Google
Loading...
TRENDING NOW