Sunday, June 23, 2019 Last Updated 56 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.20 PM

വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു

uploads/news/2019/04/304767/monkey-fever.jpg

വയനാട് : വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ വച്ചാണ് ഇയാള്‍ക്ക് പനി ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW