Thursday, July 18, 2019 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 10.39 AM

ഡാർവിൻ മലയാളി അസോസിയേഷൻ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഹോഷങ്ങൾ ഏപ്രിൽ ഇരുപത്തേഴിന്

uploads/news/2019/04/302186/Aust170419a.jpg

ഡാർവിൻ മലയാളി അസോസിയേഷൻ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഹോഷങ്ങൾ ഏപ്രിൽ ഇരുപത്തേഴിന് ഫിലിപ്പീനോഹാളിൽ
നടത്തുന്നതാണ്. വൈകിട്ട് അഞ്ചിനു ആരംഭിക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ഡാർവിനിനിൽ താമസക്കാരായ എല്ലാ മലയാളി
അഭ്യുദയകാംഷികളെയും സുഹൃത്തുക്കളെയും സന്മനസോടെ ക്ഷണിക്കുന്നതായി പ്രസിഡണ്ട് രാജീവ് തയ്യിലും സെക്രട്ടറി മോൻസിയും
അറിയിക്കുന്നു.

സഹിഷ്ണുതയും സാഹോദര്യവും വളർത്തുവാൻ ഫെഡറൽ ഗവൺമെൻറ് ഇരുപതിനായിരം ആസ്തേലിയൻ ഡോളർ
സംഭാവന ചെയ്തിരിക്കുന്ന കാര്യവും സസന്തോഷം ഇതോടെ അറിയിച്ചു കൊള്ളുന്നു.

റോയി ജോസഫ്,

Ads by Google
Wednesday 17 Apr 2019 10.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW