Friday, April 19, 2019 Last Updated 28 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.54 AM

100 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്‌താന്‍ വിട്ടയച്ചു

ഇസ്ലാമാബാദ്‌: കറാച്ചിയിലെ മാലിര്‍ ജയിലില്‍ കഴിഞ്ഞ 100 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്‌താന്‍ മോചിപ്പിച്ചു. ഈ മാസം നാലു ഘട്ടമായി 360 പേരെ വിട്ടയയ്‌ക്കുമെന്ന്‌ പാകിസ്‌താന്‍ അറിയിച്ചിരുന്നു.ഇതിലെ രണ്ടാമത്തെ ബാച്ചാണ്‌ ശനിയാഴ്‌ച മോചിതരായത്‌. ഈ മാസം ഏഴിനും നൂറു മല്‍സ്യത്തൊഴിലാളികളെ അവര്‍ വിട്ടയച്ചിരുന്നു. ഇനി 22നും 29 നുമായി ബാക്കിയുള്ളവരെ മോചിപ്പിക്കും.

Ads by Google
Monday 15 Apr 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW