Thursday, June 20, 2019 Last Updated 5 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 04.48 PM

രാഹുൽ ഗാന്ധിക്കായി കടൽ കടന്നൊരു പാട്ട് ; സാമൂഹിക മാധ്യമങ്ങളിലും പ്രവാസിയുടെ പാട്ട് വൈറലായി

uploads/news/2019/04/301521/Gulf130419d.jpg

ജിദ്ദ: രാഹുൽ ഗാന്ധിയുടുള്ള സ്നേഹം പ്രവാസി മലയാളിയുടെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി .അബ്‌ദുൾ ഹഖ് തിരൂരങ്ങാടി ആലാപനം നടത്തി അരുവി മോങ്ങമാണ് രചന നടത്തിയിരിക്കുന്നത് . മജീദ് നഹയാണ് പ്രൊഡ്യൂസർ.ജിദ്ദയിലെ ലാലു സൗണ്ട്സിലാണ് റൊക്കോർഡിങ് പൂർത്തിയാക്കിയത് .മജീദ് നഹയാണ് പ്രൊഡ്യൂസർ.

മുഹമ്മദ് റാഫിയുടെ സംഗീതം ഇഷ്ടപെടുന്ന ഈ കലാകാരൻ കൂടുതലായി പാടുന്നതും റാഫി ഗാനങ്ങളാണ് .

രാഹുൽ ജി ആയഗാ... പ്രധാമന്ത്രി ബനേഗാ...’ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ വീഡിയോ ദിവസങ്ങൾക്കകം സാമൂഹിക മാധ്യമങ്ങളിൽ ഇതൊനൊടകം ഒരുലക്ഷത്തിൽ അധികം പേരാണ് കണ്ടത് .ഇതിന്റെ ഓഡിയോയും വാട്സാപ്പിലടക്കം ലക്ഷക്കണക്കിനാളുകളാണ് ഷെയര് ചെയ്തത് .

ഈ ഗാനം മഹാരാഷ്ട്ര ,ഡൽഹി ,ഗുജറാത്ത് ,തമിഴ്നാട് ,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായി ഹിറ്റ് ആയിരിക്കുന്നത് .കൂടാതെ ഇപ്പോൾ തെരെഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിലും കൺവൻഷനിലും ഈ ഗാനമാണ് ഉപയോഗിക്കുന്നത് .

കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ രാഹുൽ ഗാന്ധി കാണുകയും അബ്‌ദുൾ ഹഖ് തിരൂരങ്ങാടിയുടെ മൊബൈൽ നമ്പർ വാങ്ങുകയും ചെയ്തതായി രാഹുലിന്റെ സുഹൃത്ത് കിഷോർ കൊച്ചി പറഞ്ഞതായി അദ്ദേഹം "മംഗളത്തോട്' പറഞ്ഞു .രാഹുൽ ഗാന്ധിയുടെ അഭിന്ദന വിളിക്കായി കാത്തിരിക്കുകയാണ് ഈ പ്രവാസി കലാകാരൻ .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 13 Apr 2019 04.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW