Friday, April 19, 2019 Last Updated 24 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 08.12 PM

‘അമ്മയെ കാണാൻ എന്തെളുപ്പം’ പ്രകാശനം ചെയ്തു

Matha Amruthanadamayi

കോഴിക്കോട്: മുരളി .കെ. കൈയമൾ എഡിറ്റ് ചെയ്ത അമ്മയെ കാണാൻ എന്തെളുപ്പം എന്ന പുസ്തകം മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ പ്രകാശനം ചെയ്തു.ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മാതാ അമൃതാനന്ദമയീ മoത്തിൽ നടന്ന പ്രകാശന ചടങിൽ പ്രശസ്ത കഥാകൃത്ത് പി.ആർ.നാഥൻ ആദ്യ പ്രതി ഏറ്റുവാങി.

മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി, ചലച്ചിത്രനിർമ്മാതാവ് പി വി.ഗംഗാധരൻ, പൂർണ്ണ പബ്ളികേഷൻ ബാല ക്ഷണമാരാർ, മനോഹർ, വിവേകാമൃത ചൈതന്യ എന്നിവർ പങ്കെടുത്തു. പി.വി.ചന്ദ്രൻ പുസ്തക പ്രകാശന പ്രസംഗം നടത്തി.

മള്ളിയൂര്‍ തിരുമേനി, കെ. എം. മാത്യു, എം.പി. വീരേന്ദ്രകുമാര്‍, സുഗതകുമാരി, അച്ഛന്‍ സുഗുണാനന്ദന്‍ തുടങ്ങി സമൂഹത്തി​ലെ വിവിധ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ മാതാ അമൃതാനന്ദമയിയെക്കുറിച്ചെഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Ads by Google
Tuesday 09 Apr 2019 08.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW