Friday, June 28, 2019 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 04.40 PM

ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകൊണ്ട് സരിത

uploads/news/2019/04/299104/saritha.jpg

കൊച്ചി : സരിത എസ്.നായര്‍ എറണാകുളം ലോകസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജയിക്കാന്‍ വേണ്ടിയല്ല മത്സരിക്കുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത പ്രതികരിച്ചു.

ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരത്തിന് ഒരുങ്ങുന്നത്, എന്നാണ് സ്ഥാനാത്ഥിത്വത്തെ കുറിച്ച് സരിത പ്രതികരിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്.

എന്താണ് ഫാക്ട്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ലെന്നും സരിത പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW