Saturday, June 08, 2019 Last Updated 17 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.29 AM

കെ.എം. റോയിക്ക്‌ ഇന്ന്‌ 80

uploads/news/2019/04/298663/k9.jpg

കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മംഗളം ജനറല്‍ എഡിറ്ററുമായിരുന്ന കെ.എം. റോയിക്ക്‌ ഇന്ന്‌ 80 വയസ്‌. ജന്മദിനാഘോഷം ലളിതമായ ചടങ്ങുകളോടെ ഇന്ന്‌ വീട്ടില്‍ നടത്തും. വിപുലമായ ആഘോഷ പരിപാടികള്‍ ഈ മാസം ആറിന്‌ വൈകിട്ട്‌ അഞ്ചിന്‌ എറണാകുളം ബി.ടി.എച്ച്‌. ഹോട്ടലില്‍ നടക്കും. എറണാകുളം മഹാരാജാസില്‍ കെ.എം. റോയിയുടെ അധ്യാപകനായിരുന്ന പ്രഫ.എം.കെ. സാനുവാണ്‌ ജന്മദിനാഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്ുയക.
പ്രഭാഷകന്‍, കോളമിസ്‌റ്റ്‌, പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ്‌ എന്നീനിലകളില്‍ മൂന്നുപതിറ്റാണ്ടോളം കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന കെ.എം. റോയ്‌ വിപുലമായ സൗഹൃദവലയത്തിന്‌ ഉടമയാണ്‌. ഈ സൗഹൃദകൂട്ടായ്‌മയാണ്‌ ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌.

Ads by Google
Tuesday 02 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW