Thursday, June 20, 2019 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 03.15 PM

സ്ഥാനാര്‍ത്ഥി ആരെന്ന് പറയാതെ ഇനി പ്രചാരണത്തിന് ഇല്ലെന്ന് വയനാട്ടിലെ യു.ഡി.എഫ് പ്രവര്‍ത്തകള്‍; പ്രചരണം നിലച്ചു

uploads/news/2019/03/298167/rahul-wayad.jpg

വയനാട് : രാഹുലില്‍ തട്ടി നില്‍ക്കുന്ന വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം നിലച്ചു.

പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍ നിലപാടെടുത്തതോടെ മുഴുവന്‍ ബുത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചു. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശിയ നേതാക്കളെ അറിയിച്ചെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്ന് മാത്രമാണ് ലഭിച്ച മറുപടി.

തീരുമാനമാകെത സഹകരിക്കേണ്ടന്നാണ് ഘടകക്ഷികള്‍ നിലപാടെടുത്തതോടെ പാര്‍ട്ടി ഓഫിസുകള്‍ പോലും അടഞ്ഞുകിടക്കുകയാണ്. വീടുകയറിയിറങ്ങിയുള്ള പ്രചരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയതാകേണ്ട സമയമായി എന്നിട്ടും സ്ഥാനാര്‍ത്ഥി ആരെന്ന് പോലും തീരുമാനിക്കാനാവാത്തതില്‍ കടുത്ത അമര്‍ഷമാണ് പ്രവര്‍ത്തകര്‍ക്കിടയിലും ഉള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW